അങ്കമാലി: അങ്ങാടിക്കടവ് അറയ്ക്കൽ എ.പി. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: മെറ്റി (അസി. സെക്രട്ടറി വരവൂർ പഞ്ചായത്ത്), പിന്റോ, ഷീൻ, ജെയ്ജു (ജോർജ്, ആസ്‌ട്രേലിയ). മരുമക്കൾ: ജോർജ് വാൾക്കർ, ടെസി, സോളി (നഴ്‌സ്, മറ്റൂർ പി.എച്ച്.സി), പുഷ്പ (ആസ്‌ട്രേലിയ).