t-v-philipose-84

മണ്ണത്തൂർ: നാവോളിമറ്റം ചെറ്റേപ്പീടിക തേനാശേരിൽ ടി.വി. പീലിപ്പോസ് (84) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 2ന് നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോർജ്, ലീല, മാത്യൂസ്, ഷീല. മരുമക്കൾ: സലോമി, ജോയി, ലിസി, ജോർജ്.