അങ്കമാലി :അങ്കമാലി വൈദ്യുതി സെക്ഷന്റെ പരിധിയിൽ കരിപ്പാടം,വള വഴി,അങ്ങാടിക്കടവ്, ചമ്പന്നൂർറേഷൻ കട, കിടങ്ങൂർ സൗത്ത് എന്നിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.