വൈപ്പിൻ: ഞാറയ്ക്കൽ പെരുമ്പിള്ളി കാഞ്ഞാനപ്പിള്ളി കെ.പി. അലക്‌സാണ്ടറിന്റെ ഭാര്യ ആഗ്നസ് (വിൻസി - 51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റീതു, റിങ്കു, മരുമകൻ: ജെറി.