കോതമംഗലം: വെളിയേൽച്ചാൽ അറമ്പൻകുടിയിൽ അന്നമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജു, ഷെറി, ഷൈനി, ഷൈജ, ഷർമ്മിള, പരേതയായ ഷാന്റി. മരുമക്കൾ: ജെസി, രാഖി, മോനിച്ചൻ, ജോജോ, സണ്ണി, ഷെറിൽ (ദുബായ്).