മൂവാറ്റുപുഴ: പാലം പെർഫ്യൂം സെന്റർ ഉടമ കാവുങ്കര തെറ്റിലമാരിയിൽ മുസ്തഫ (പാലം മുത്തു - 55) നിര്യാതനായി. ഭാര്യ: റൂഹിയ. മക്കൾ: മുബീന, സബീന, ഷഫീക്ക്, ഷബന. മരുമക്കൾ: ജംഷീദ്, ഷാൻ, ഫസ്‌ലിയ, ഹാരിസ്.