p-c-jacob
പി.സി. ജേക്കബ് ( പ്രസിഡന്റ്)

പറവൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റായി പി.സി. ജേക്കബും ജനറൽ സെക്രട്ടറിയായി അഡ്വ. എ.ജെ. റിയാസുംതിരഞ്ഞെടുക്കപ്പെട്ടു.ടി.എസ് .അജ്മൽ ട്രഷററാണ്.

. പറവൂരിൽ നടന്ന ദ്വൈവാർഷിക പൊതുയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയായിരുന്നു വരണാധികാരി.