പെരുമ്പാവൂർ: അയ്മുറി ഇലവുംകുടി സി. വർഗീസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അയ്മുറി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: സെലിൻ (മോളി). മക്കൾ: ജിൽസൺ, ജിൽസി, ജിൽജി, ജിൽമി. മരുമക്കൾ: ജോൺസി, സുനിൽ, ഡെന്നി.