sushan-varkey-86

പോത്താനിക്കാട്: അറയ്ക്കതോട്ടത്തിൽ ശുശാൻ വർക്കി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് സെന്റ് മേരീസ് ഉമ്മിണിക്കുന്ന് മഹാ ഇടവക പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സ, ഷാജി. മരുമക്കൾ: പരേതനായ തോമസ്, മിനി.