പറവൂർ: ചെറിയപ്പിള്ളി തലപ്പിള്ളി വീട്ടിൽ രജനി (68) നിര്യാതയായി. മക്കൾ: ബൈജു (ഡിസൈൻസ് ഗലേറിയാ), ലൈജു (ദുബായ്), മിനി. മരുമക്കൾ: ധന്യ, ശാരി, ഉണ്ണിക്കൃഷ്ണൻ