പറവൂർ : കെടാമംഗലം എസ്.എൻ കോളേജിൽ ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി എന്നീ കോഴ്സുകളിൽ മാനേജുമെന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0484 2509113, 2444512.