കോതമംഗലം: ചെമ്പിക്കോട് കാരക്കൊമ്പിൽ വർഗീസ് ജോർജ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ലിസി, ബെന്നി. മരുമക്കൾ: ജോസ്, ജോർളി.