ambili

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അടുവാശേരി മലായ്ക്കുന്ന് ശാഖായോഗം സെക്രട്ടറി പെരുമനത്ത് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അമ്പിളി (35) നിര്യാതയായി. സംസ്‌കാരം നടത്തി. പിതാവ്: ഗോപി. മാതാവ്: രാധ. മക്കൾ: ഐശ്യര്യ, അർജുൻ.