എറണാകുളത്തപ്പൻ ക്ഷേത്രം: രാമമന്ത്രത്തിന്റെ മഹിമ ത്യാഗരാജകൃതികളിലൂടെ പ്രഭാഷണം ഡോ. ഭുവനേശ്വരി. ജി വൈകിട്ട് 5.30ന്

വെണ്ണല മാതരത്ത് ദേവീക്ഷേത്രം: രാമായണ മാസാചരണം

പോണേക്കാവ് ഭഗവതിക്ഷേത്രം: രാമായണവിചാരസത്രം പ്രഭാഷണം ലീല രാധാകൃഷ്ണൻ വൈകിട്ട് 6.45ന്

ചേരാനല്ലൂർ വിഷ്ണുപുരം മഹാവിഷ്ണുക്ഷേത്രം: ദശാവതാരം ചന്ദനംചാർത്ത് മഹോത്സവത്തിൽ വരാഹാവതാരം, ദീപാരാധന വൈകിട്ട് 6ന്

വെണ്ണല തൈക്കാട്ട് ശ്രീമഹാദേവക്ഷേത്രം: രാമായണ മാസാരംഭം മഹാഗണപതി ഹോമം

ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം: പ്രത്യേക ഗണപതിഹവനവും തൃകാല പൂജയും

കലൂർ ശ്രീധരീയം ആയുർവേദിക് ഐ ക്ളിനിക്: സൗജന്യ നേത്ര പരിശോധനയും കൺസൾട്ടേഷനും രാവിലെ 10ന്

ഹോട്ടൽ മാരിയറ്റ് : തമിഴ് ബ്രാഹ്മണരുടെ ഗ്ളോബൽ മീറ്റ് ഉദ്ഘാടനം ജസ്റ്റിസ് വി.ചിദംബരേഷ് വൈകിട്ട് 4.30ന്

നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ പഞ്ചദശി ക്ളാസ് രാവിലെ 10ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : കൂടിയാട്ട കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടി വൈകിട്ട് 6.30ന്.