devassykutti-63

ചൊവ്വര: എടനാട് തോട്ടുങ്ങൽ ഒസേപ്പിന്റെ മകൻ ദേവസിക്കുട്ടി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എടനാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മറ്റോസ്, മാർട്ടിൻ. മരുമകൾ: സൗമ്യ.