mariyamma-76

തിരുവാണിയൂർ: മേപ്പാടത്ത് മറിയാമ്മ (76) നിര്യാതയായി. മക്കൾ: ഏലിയാമ്മ, വർഗീസ്, പീറ്റർ, സജി. മരുമക്കൾ: ഓനച്ചൻ, റീന, മിനി, മായ.