mercy-63
മേഴ്‌സി

വൈപ്പിൻ: എളങ്കുന്നപ്പുഴ വകത്തറ മേഴ്‌സി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കർത്തേടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മകൾ: ടിന്റു. മരുമകൻ: ജോർജ്.