sasyavathi-43

ഇരുമ്പനം: തച്ചപ്പിള്ളിൽ ദേവന്റെ ഭാര്യ സസ്യാവതി (43) ബഹറിനിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് കോട്ടയം പാമ്പാടിയിലെ വീട്ടുവളപ്പിൽ. മകൻ: അദ്വൈത്. സഹോദരങ്ങൾ: സനിൽകുമാർ (ദുബായ്), രാംകുമാർ (അബുദാബി).