കിഴക്കമ്പലം: കുമ്മനോട് ഗവ. യു.പി സ്‌കൂളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 22 ന് രാവിലെ 10ന് നടക്കും. യോഗ്യരായവർ സ്‌കൂൾ ഓഫീസിൽ ഹാജരാകണം.