വാഴക്കുളം: അരിക്കുഴ ഓലിക്കുന്നേൽ സാലി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, സാബു, സിബു, സൈബു. മരുമക്കൾ: ജെയ്‌മോൾ, നീനു, റിന്റു.