johnson-65

വാഴക്കുളം: കദളിക്കാട് വെട്ടുകല്ലുംപുറത്ത് (ചൊള്ളാമഠം) ജോൺസൺ വർഗീസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: സാംസൺ, ജൂലിയറ്റ്, ജിപ്‌സൺ.