പനങ്ങാട്:പനങ്ങാട് എസ്.എൻ.ഡി.പി. 1483ശാഖായോഗത്തിന്റെ കീഴിലുളള കൃഷ്ണനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ യോഗം 21ന് 2.30ന് തോപ്പിൽ പറമ്പ് രാജേഷിന്റെ വസതിയിൽ ചേരും.ശാഖപ്രസിഡന്റ് പി.കെ.രാജൻ പുൽപറയിൽ(ആർ.ഈ.സി).അദ്ധ്യക്ഷതവഹിക്കും.