karunakaran-79
കരുണാകരൻ

മൂവാറ്റുപുഴ: തോട്ടഞ്ചേരി ശാന്തഭവനത്തിൽ കരുണാകരൻ (കരുണൻ - 79) നിര്യാതനായി. മക്കൾ: സിൽജി, ബൈജു, അമോൽ. മരുമക്കൾ: സന്തോഷ്, ജ്യോതി, ശരണ്യ.