വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസ്സോസിയേഷൻ (വാവ) നായരമ്പലം യൂണിറ്റ് മെമ്പർഷിപ്പ്
വിതരണോദ്ഘാടനം പ്രസിഡന്റ് ഞാറക്കൽ ശ്രീനി തിരക്കഥാകൃത്ത് ബെന്നി.പി.നായരബലത്തിന്റെ മകളും സിനിമാതാരവുമായ അന്നബെന്ന് നൽകി നിർവഹിച്ചു.ചടങ്ങിൽ'വാവ' യുടെ രക്ഷാധികാരികൂടിയായ ബെന്നി.പി.നായരബലവും യൂണീറ്റ് പ്രസിഡന്റും തിരക്കഥാകൃത്തുമായ രാജേഷ് കെ.രാമനും കമ്മിറ്റി അംഗമായകെ.കെ.ജോഷിയുംപങ്കെടുത്തു.