obit

അങ്കമാലി: കറുകുറ്റി പരേതനായ ഇക്കാന്‍ ചാക്കുവിന്റെ ഭാര്യ മറിയം (82) നിര്യാതയായി. മഞ്ഞപ്ര മാടൻ കുടുംബാംഗമാണ്. മക്കൾ- ഇ. സി. ജോയി (മാനേജർ എ.ഡി. ബാങ്ക് അങ്കമാലി), വർഗീസ് (ബഹറിന്‍), ഇ.സി. പൗലോസ് (അഡ്വ. ആലുവ), ഡോ. ആന്റു ഇ.സി. (ജർമനി) മരുമക്കൾ- റൂബി (ഡോൺ ബോസ്‌കോ സ്‌കൂൾ ടീച്ചർ കൊടകര), ജോളി, ബോബി റാഫേൽ (അഡ്വ. ഹൈകോർട്ട് ഓഫ് കേരള), ഡോ. ലത (ജർമനി), സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് 3.30 ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫൊറോനാപള്ളി സെമിത്തേരിയിൽ.