കൊച്ചി: ദ്വി​ദിന ഓഷോ മെഡിറ്റേഷൻ ക്യാമ്പ് ആഗസ്റ്റ് 24, 25 തീയതി​കളി​ൽ തി​രുവനന്തപുരത്ത് സംഘടി​പ്പി​ക്കുന്നു. തമ്പാനൂർ ഹോട്ടൽ ഹൈലാൻഡ് പാർക്കി​ൽ നടക്കുന്ന ക്യാമ്പി​ന് ഫീസ് : 2200 രൂപ. ഭക്ഷണം ഉൾപ്പടെ. സ്വാമി​ പ്രേം അസാംഗും, മാ ആനന്ദ് സുജാതയും നേതൃത്വം നൽകും. ഫോൺ​: 98460 50025, 80753 17903.