santhakumari

എറണാകുളം: കടവന്ത്ര എളംകുളം ശ്രീ വൈശാഖത്തിൽ പരേതനായ പി.വാസുദേവൻ പിള്ളയുടെ ഭാര്യ സി.എൻ.ശാന്തകുമാരി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് രവിപുരം ശ്മശാനത്തിൽ. മക്കൾ: വി.എസ്. ശ്യാം (ഡയറക്ടർ ആൻഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ദി ഐഡിയമാർക്സ് ഗുഡ്ഗാവ്), വി.എസ്. വൈശാഖ് (ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട്, ചോറ്റാനിക്കര). മരുമക്കൾ: ഡോ.ഇന്ദുപ്രിയ, (കളമശ്ശേരി മെഡിക്കൽ കോളജ്), ഡോ.വിഎസ് അഭയ (ജനറൽ ആശുപത്രി തൃശൂർ).