കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള വിവിധ സമരങ്ങളിൽ പങ്കെടുത്തവ രുടെ ജില്ല കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ബാങ്ക് എംപ്‌ളോയിസ് യൂണിയൻ ഹാളിൽ നടക്കും. എം.എം.ലോറൻസ്, തമ്പാൻ തോമസ്, പി.സി.ഉണ്ണിച്ചെക്കൻ തുടങ്ങിയവർ പങ്കെടുക്കും.