പറവൂർ: കുഞ്ഞിത്തൈ വല്ല്യക്കൽ പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ശശീധരൻ, കലേശൻ, കലാധരൻ, സുന്ദരേശൻ, ചക്രപാണി, വിനോദ്, മിനിമോൾ, പരേതനായ സദാനന്ദൻ. മരുമക്കൾ: ചന്ദ്രിക, പ്രഭാവതി,കുമാരി,ഷേർലി,രമ, ബിജി, ഷെമിനി, പരേതനായ സജീവ്,