മൂവാറ്റുപുഴ: ഉറവക്കുഴി കോയിക്കൽ മീരാകുട്ടിയുടെ ഭാര്യ ജമീല ബീവി(77,- റിട്ട.ഹെഡ്മിസ്ട്രസ് )നിര്യാതയായി. മക്കൾ: ലൈജു ഹസൈനാർ, കെ.എം.സനീർ, കെ.എം.ഹാഷിം. മരുമക്കൾ: ഹസൈനാർ, സജിമോൾ സനീർ, അജീന ഹാഷിം.