കൊച്ചി: കിടപ്പിലായ അർബുദ രോഗികൾക്കായി മുണ്ടംവേലി, അത്തിപ്പൊഴി റോഡ് പ്രദേശങ്ങളിൽ അന്വേഷി പാലിയേറ്റീവ് കേന്ദ്രത്തിന്റെ സഹകരണത്തോടെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയുടെ സ്നേഹത്തണൽ മെഡിക്കൽ സംഘം രോഗികളുടെ വീടുകളിലെത്തി മരുന്നുകളും ചികിത്സയും നൽകും.ഓങ്കോളജിസ്റ്റ് ഡോ.സി.എൻ.മോഹനൻ നായർ നേതൃത്വം നൽകും. ഫോൺ: 9447474616