snake
ഉദയംപേരൂരി​ൽ പി​ടി​കൂടി​യ മലമ്പാമ്പ്

തൃപ്പൂണിത്തുറ : ഉദയംപേരൂർ സുനഹദോസ് പളളി പരിസരത്ത് നിന്നും മലമ്പാമ്പിനെപിടിച്ചു.ഇന്നലെ രാവിലെ എ.കെ ജോസ് ,എ വി എബ്രാഹാം എന്നി​വരുടെ നേതൃത്വത്തിൽ പിടികൂടിയ മലമ്പാമ്പി​നെ പോലീസിൽ ഏൽപ്പിച്ചു . .ഉദയംപേരൂർ പോലീസിലും ,ഫോറസ്റ്റ് റേഞ്ച് ഓഫീസിലും വിളിച്ചറിയിച്ചു. 15 അടിയിൽ കൂടുതൽ നീളവും ,75 കിലോ ഭാരവുമുണ്ട്.