കോളേജ് സെക്ഷൻ പരിധിയിൽ ക്ലബ്‌റോഡ്, ശിവക്ഷേത്ര പരിസരം, ജില്ലാ കോടതി, പാർക്ക് അവന്യു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തേവക്കൽ സെക്ഷൻ പരിധിയിൽ വളളത്തോൾ മുതൽ കുഴിവേലിപ്പടി പഞ്ചായത്ത്‌വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.