മരട്: മോസക്ക് റോഡ് അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിനു സമീപം തെക്കെ നീലാട്ട് വീട്ടിൽ മംങ്ങാട്ട് സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മനോജ്, സ്മിത. മരുമക്കൾ: സീന, രാജു.