obit

അങ്കമാലി: എടത്തോട്പാടം സെയ്ന്റ് ജോർജ് നഗറിൽ കുരിശിങ്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ അൽഫോൺസ(61)നിര്യാതയായി.മകൻ: അരുൺ.ശവസംസ്‌ക്കാരം ഇന്ന് രാവിലെ 11-ന് അങ്കമാലി ബസലിക്ക സെമിത്തേരിയിൽ.