കൊച്ചി: അമേരിക്ക ആസ്ഥാനമായ ഐ.ടി. സ്ഥാപനത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ്, ഐ.ടി.സിവിൽ ആൻഡ് മെക്കാനിക്കൽ വിഷയങ്ങളിലെ എൻജിനിയറിംഗ് ബിരുദധാരികളെ ആവശ്യമുണ്ട്. 2018,19 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവരായിരിക്കണം. താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ 25നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484- 2427494, 2422452.