radhakrishnan

കരുമാല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ തേമാലിപ്പറമ്പ് വീട്ടിൽ രാധാകൃഷ്ണൻ(59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനീഷ്, വിനീഷ്. മരുമകൾ: ധന്യ.