കരുമാല്ലൂർ: പ്രശസ്ത ചലച്ചിത്ര കലാസംവിധായകൻ കരുമാല്ലൂർ തട്ടാംപടി കുഞ്ഞൂറ്റിപ്പറമ്പ് വീട്ടിൽ ബാലൻ കരുമാല്ലൂർ(60) നിര്യാതനായി. ഭാര്യ: സുമ. മകൾ:സൗഭാഗ്യ(കോതമംഗലം മാർ ഇവാനിയോസ് കോളേജ് ലക്ചറർ)