കാക്കനാട് പടമുകൾ മോരിക്ക മൂലയിൽ ശാന്ത (74 )അന്തരിച്ചു. അവിവാഹിതയാണ്.സംസ്കാരം ഇന്ന് രാവിലെ 11 ന് കാക്കനാട് അത്താണി പൊതു ശ്മശാനത്തിൽ. പിതാവ് വേലു,സഹോദരി രാധ