വിമൻസ് അസോസിയേഷൻ ഹാൾ: എൽ.ഐ.സി എംപ്ളോയീസ് യൂണിയൻ സമ്മേളനം

ഇടപ്പള്ളി പോണേക്കാവ് ഭഗവതിക്ഷേത്രം : രാമായണ വിചാരസത്രം പ്രഭാഷണം കാ.ഭാ.സുരേന്ദ്രൻ വൈകിട്ട് 6.45ന്

ഹോട്ടൽ മാരിയറ്റ് : കേരള ബ്രാഹ്മിൻ സഭ സംഘടിപ്പിക്കുന്ന തമിഴ് ബ്രാഹ്മണരുടെ ഗ്ളോബൽ സമാപനസമ്മേളനം

എറണാകുളം ക്ഷേത്രം കൂത്തമ്പലം :സമാധാനവും ധർമ്മവും രാമായണത്തിലൂടെ പ്രഭാഷണം പ്രിയംവദ വൈകിട്ട് 5.30ന്

ചേരാനല്ലൂർ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രം : ദശാവതാരം ചന്ദനച്ചാർത്ത് മഹോത്സവം വാമനാവതാരം

കാക്കനാട് ശ്രീനാരായണ സാംസ്കാരിക സമിതി സൗധം : ചതയോപഹാരം ഗുരുദേവ പ്രശ്നോത്തരി അഞ്ചാംപതിപ്പ് പുസ്തകപ്രകാശനം ഡോ.കെ.ആർ രാജപ്പൻ വൈകിട്ട് 3.30ന്

എ.ഐ.ബി.ഇ.എ ഹാൾ : ഡോ.ടി.കെ രാമചന്ദ്രൻ അനുസ്മരണം ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ വൈകിട്ട് 5.30ന്

നെട്ടേപ്പാടം സത്സംഗമന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ളാസ് രാവിലെ 9ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : നാടകം അഴിമുഖം വൈകിട്ട് 6ന്