പറവൂർ : കുഞ്ഞിത്തൈ സായം പ്രഭയുടെ നേതൃത്വത്തിൽ നടന്ന കർക്കടക മരുന്നു കഞ്ഞി വിതരണം ചെയ്തു. വാർഡ് മെമ്പർ അനിൽ ഏലിയാസ് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ കർമ്മലിമെന്റസ്, ആനിമേറ്റർ മേഴ്സി ജോണി, ഉഷ ജോസഫ്. ബീന ജോസഫ് എന്നിവർ സംസാരിച്ചു.