കോതമംഗലം: എച്ച്.എം.ടി. റിട്ട. ഉദ്യോഗസ്ഥൻ പാലക്കാടൻ പി.കെ.വർഗീസ് (82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുശീല. മക്കൾ: വിനി, സുനി, എൽദോ വർഗീസ് (യു.എസ്.എ). മരുമക്കൾ: ബോസ്, പ്രശാന്ത്.