saramma-98

കോതമംഗലം: കുത്തുകുഴി മാരമംഗലം കുടിയിരിക്കൽ സാറാമ്മ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ചാക്കപ്പൻ, മേരി. മരുമക്കൾ: അന്നക്കുട്ടി, ജോസഫ്.