മൂവാറ്റുപുഴ: നെല്ലാട് മണ്ണുമുകളേൽ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സുശീല, ഡോ. ഗീത , എം.എസ്. രഘു, അജിത. മരുമക്കൾ: പി.കെ. രാമൻ നായർ (കൃഷ്ണ ട്രേഡേഴ്‌സ്, കച്ചേരിത്താഴം, മൂവാറ്റുപുഴ), ജി.കെ. മദൻ, ലത, സുരേഷ് കുമാർ.