തൃപ്പൂണിത്തുറ: സി.എം.സി എറണാകുളം വിമല പ്രോവിൻസ് അംഗവും തൃപ്പൂണിത്തുറ സെന്റ് ജോസഫ് മഠാംഗവുമായ സിസ്റ്റർ യൂഫേമിയ (86) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ കത്രിക്കുട്ടി, റിട്ട.പ്രൊഫ. ലൂക്ക, ഫാ. ജേക്കബ് മാർട്ടിൻ, ഗർവാസിസ്, സിസ്റ്റർ മേഴ്‌സിലിൻ. എറണാകുളം സെന്റ് ജോസഫ്‌സ് ബി എഡ് കോളേജിൽ 25 വർഷം ക്ലാർക്കായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.