കോളേജ് സെക്‌ഷൻ: ചിറ്റൂർ റോഡിൽ ഗേൾസ് ഹൈസ്‌കൂൾ മുതൽ മുല്ലശേരികനാൽ വരെയും കെ.എസ്.എൻ മേനോൻ റോഡ് കാരിയർ സ്‌റ്റേഷൻ റോഡ്, കളത്തിപ്പറമ്പ് റോഡ്, ആലപ്പാട്ട്‌റോഡ്, രവിപുരം റോഡ് എന്നിവിടങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികം