prasad
വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയ 2.15 ലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി മാതൃകയായ പ്രസാദിനെ കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റ് ആദരിച്ചപ്പോൾ

ആലുവ: വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയ 2.15 ലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി മാതൃകയായ കുന്നത്തേരി സ്വദേശി പ്രസാദിനെ കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റ് ആദരിച്ചു. രാമായണ മാസാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരവ്. കെ.പി. രമേഷ് മുഖ്യപ്രഭാഷണം നടത്തി.