rajeesh-kumar-33
രജീഷ്‌കുമാർ

പിറവം: രാമമംഗലം തൃക്കാമ്പുറത്ത് രജീഷ്‌കുമാർ (മാധവൻ - 33) നിര്യാതനായി. ഭാര്യ: വിദ്യ. മകൻ: ഹരികേശവ്.