പിറവം: മണീട് ചീരക്കാട്ടുപാറ കുളത്തുംകുഴിയിൽ കെ.കെ. പത്മനാഭൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: വിലാസിനി, വത്സല, പരേതനായ കെ.പി. ദിവാകരൻ, കെ.പി. ബാബു, ശോഭന, കെ.പി രാജേന്ദ്രൻ.