എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ : എൽ.എെ.സി എംപ്ളോയീസ് യൂണിയൻ 34-ം ഡിവിഷണൽ സമ്മേളനം രാവിലെ 10 മുതൽ
നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : അദ്ധ്യാത്മ രാമായണ പാരായണം രാവിലെ 8 ന്, വനിതാ വേദാന്ത ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10 ന്
അഞ്ചുമന ദേവീക്ഷേത്രം : മേൽശാന്തി അനീഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ തൃകാലപൂജയും ഭഗവതി സേവയും രാവിലെ 7 മുതൽ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ആകാശവാണി കൊച്ചി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വെെകിട്ട് 6 ന്
എറണാകുളം ടൗൺ ഹാൾ : കേരള പുലയർ മഹാസഭ സംഘടിപ്പിക്കുന്ന സെമിനാർ- നവോത്ഥാന നാൾവഴികളിലെ യുവചിന്തകൾ ഉദ്ഘാടനം: പ്രൊഫ. എം.കെ. സാനു രാവിലെ 10 ന്, പ്രതിനിധി സമ്മേളനം ഉദ്ഘാടനം പുന്നല ശ്രീകുമാർ വൈകിട്ട് 3 ന്
ഇടപ്പള്ളി പോണേക്കര ഭഗവതി ക്ഷേത്രം : രാമായണ വിചാരസത്രം പ്രഭാഷകൻ: വി. വിദ്യാസാഗരൻ വെെകിട്ട് 6.45ന്
എറണാകുളം ശിവക്ഷേത്രം പടിഞ്ഞാറേ നടയിലെ കൂത്തമ്പലം : രാമായണ മാസാചരണ പ്രഭാഷണ പരമ്പര പ്രഭാഷണം: എെ.എസ്.ആർ.ഒ മുൻ ചെയർമാൻ പ്രൊഫ. ജി. മാധവൻ നായർ വൈകിട്ട്
തച്ചപ്പുഴ ദേവീക്ഷേത്രം : കർക്കടക മാസാചരണം രാമായണ പാരായണം വെെകിട്ട് 6ന്, ഭഗവതിസേവ 7ന്